Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lorries Carrying

Kasaragod

അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ല്ല് ക​ട​ത്തി​യ ലോ​റി​ക​ൾ പി​ടി​കൂ​ടി

ക​രി​ന്ത​ളം: അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ല്ല് ക​ട​ത്തു​ക​യാ​യി​രു​ന്ന മൂ​ന്ന് ലോ​റി​ക​ൾ ക​രി​ന്ത​ള​ത്ത് റ​വ​ന്യൂ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്നു ലോ​റി​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ൽ​ദാ​ർ പി.​വി. മു​ര​ളി, ക​രി​ന്ത​ളം വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ. ​രാ​ധി​ക എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യൂ സം​ഘ​മാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഷാ​ഹു​ൽ ഹ​മീ​ദ്, മു​ഹ​മ്മ​ദ് സി​നാ​ൻ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് ലോ​റി​ക​ൾ പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച ക​രി​ന്ത​ളം ക​യ​നി​യി​ലെ ചെ​ങ്ക​ൽ​പ​ണ​യി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ. ​രാ​ധി​ക ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി ന​വാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​റി പി​ടി​കൂ​ടി​യി​രു​ന്നു.

മൂ​ന്നു ലോ​റി​ക​ളും ക​രി​ന്ത​ളം വി​ല്ലേ​ജ് ഓ​ഫീ​സ് വ​ള​പ്പി​ലേ​ക്ക് മാ​റ്റി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രാ​നാ​ണ് റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.
ജി​ല്ല​യി​ലെ മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ച ദി​വ​സ​മാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ. ​രാ​ധി​ക ത​ഹ​സി​ൽ​ദാ​ർ​ക്കൊ​പ്പം പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കെ. ​രാ​ധി​ക നീ​ലേ​ശ്വ​രം സ്വ​ദേ​ശി​നി​യാ​ണ് .

Latest News

Up